ടെലിപ്രോംറ്റര്‍ പണി മുടക്കി; ലോക വേദിയില്‍ ബ..ബ..ബ..അടിച്ച് മോദി

രജ്യത്തെ പ്രമുഖ വാക്മി താനാണെന്ന മോദിയുടെ വാദമാണ് ഇന്ന് ലോക വേദിയില്‍ വച്ച് പൊളിഞ്ഞത്.ടെലിപ്രോംറ്റര്‍ തകരാറായതിനെ തുടര്‍ന്ന് തന്റെ പ്രസംഗത്തില്‍ വാക്കുകള്‍ കിട്ടാതെ 'ബ..ബ..ബ..'അടിക്കുന്ന മോദിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ തരംഗമാകുന്നത്. വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തിന്റെ 'ദാവോസ് അജണ്ട' ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി....