കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ് സുജീഷിന്റെ അറസ്റ്റ് ഉടൻ..

ലൈംഗീക പീഡന പരാതിയിൽ കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ് സുജീഷിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പ്രതി എവിടെയാണുള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി കമ്മീഷണർ പറഞ്ഞു.സുജീഷിനെതിരേ ബലാത്സംഗത്തിന് 5 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴ് യുവതികളാണ് ഇന്നലെ വൈകിട്ട് കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക...