തന്റെ പേര് ദുരുപയോഗം ചെയ്‌തിട്ടുണ്ടെങ്കിൽ വെറുതെ വിടില്ല.. തിരക്കഥയിൽ തന്നെയും ചേർക്കാനായിരുന്നു പദ്ധതിയെന്ന് നികേഷ് കുമാർ

മുഖ്യമന്ത്രിക്കെതിരായി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തന്റെ പേര്‌ വലിച്ചിഴച്ചതിൽ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില് റിപ്പോര്‍ട്ടര്‍ ടിവി നടത്തുമെന്ന്‌ ചീഫ് എഡിറ്റര്‍ എം വി നികേഷ്‌ കുമാർ. സ്വപ്‌നയോ ഷാജ്‌ കിരണോ എന്റെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍, അറ്റം വരെ പോകുമെന്നും നികേഷ്‌ കുമാർ അഭിമുഖത്...

സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വപ്നാ സുരേഷിനെതിരെ മുൻമന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയിന്മേലെടുത്ത കേസിൽ സ്വപ്നയും പി.എസ്.സരിത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഹർജി തള്ളിയത്. സ്വപ്‍നയുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്...

മുഖ്യമന്ത്രിക്കെതിരെ നൽകിയ മൊഴി പിൻവലിക്കാൻ ദൂതനെത്തി ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നൽകിയ മൊഴി പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.കെ.ടി.ജലീലിന്റെ പരാതിയിയിന്മേലെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിലാണ് സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദൂതൻ ഷാജി കിരൺ എന്നായാളാണ് തന്നെ സമീപിച്ച...

പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ട്…; ശിവശങ്കർ

'ആശ്വത്ഥാമാവ് വെറും ഒരു ആന' എന്ന തന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ സ്വപ്ന സുരേഷ് നടത്തിയ പ്രതികരണങ്ങൾക്ക് വിശദീകരണം നൽകാൻ താനില്ലെന്ന് വ്യക്തമാക്കി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ.കേസ് തീർന്നതിന് ശേഷം മാത്രമേ പരസ്യ പ്രതികരണത്തിനുള്ളൂ.ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ടെന്നും ശിവശങ്കർ പറഞ്ഞു. കൂടുതൽ എന്തെങ്കിലും പറയാൻ ഉണ്...