രാജിവെക്കാതെ പ്രധാനമന്ത്രിയും പ്രസിഡന്റും : ശ്രീലങ്കയിൽ കലാപം രൂക്ഷമാകുന്നു.

ശ്രീലങ്കയിൽ ജനരോഷം ആളിക്കത്തുമ്പോഴും രാജി വെക്കാതെ പ്രസിഡന്റ്റും പ്രധാനമന്ത്രിയും. ഇന്ന് രാജിവെക്കുമെന്ന് അറിയിച്ച പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവെക്കാതെ വിട്ടതിനു പിന്നാലെ ശ്രീലങ്കയിൽ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും ഔദ്യോഗികമായി രാജിവെക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. മാലദ്വീപ...

മഹിന്ദ മാറി റനിൽ വരുമ്പോൾ വെല്ലുവിളികളേറെ..

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ ആറാം തവണ പ്രധാന മന്ത്രിയായി അധികാരമേൽക്കുമ്പോൾ റനിൽ വിക്രമ സിംഗെയുടെ മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. ആദ്യമായി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന സാമ്പത്തിക മാന്ദ്യം പരിഹരിച്ച അനുഭവ സമ്പത്ത് ഗുണമാകും വിക്രമ സിംഗെയ്ക്ക്. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കും...

സൈന്യത്തെ അയക്കില്ല : ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യൻ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ‘‘ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയയ്ക്കുന്നു എന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങളുംസമൂഹമാധ്യമങ്ങളും നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.ഇത്തരം പ്രചാരണങ്ങളും കാഴ...

മഹിന്ദ രജപക്സെ നാവിക താവളത്തിൽ അഭയം തേടി : പിന്നാലെ പ്രതിഷേധം…

കടുത്ത പ്രക്ഷോഭങ്ങൾക്കിടെ ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും കുടുംബാംഗങ്ങളും ട്രിങ്കോമാലി നാവിക താവളത്തിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്‌.ഔദ്യോഗിക വസതിയിൽ നിന്ന് പുറത്തുപോയ ശേഷമാണ് രാജപക്സെയും കുടുംബാംഗങ്ങളും നാവിക താവളത്തിൽ അഭയം തേടിയത്.എന്നാൽ രജപക്സെ അഭയം തേടിയതറിഞ്ഞ് ഇവിടെയും പ്രതിഷേധക്കാർ എത്തി പ്രതിഷേധിച്ചതായി ന്യൂസ്‌ വയർ റിപ്...

പ്രക്ഷോഭങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു ;എന്താകും ശ്രീലങ്കയുടെ ഭാവി?

1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും സാമ്പത്തിക പ്രതിസന്ധിയിലെ രോഷമാണ് ശ്രീലങ്കൻ തെരുവുകളിലെങ്ങും കാണുന്നത്. കാര്യങ്ങൾ കയ്യിൽ നിൽക്കില്ല എന്ന് മനസ്സിലായതോടെ മന്ത്രിസഭയിലെ അവസാന അംഗമായിരുന്ന പ്രധാനമന്ത്രി മഹിന്ദ രജപക്സെയും ഇന്നലെ രാജിവെച്ചു. ബാക്കി എല്ലാ മന്ത്രിമാരും ഒരു മാസം മുമ്പ് രാജിവെച്ചിരുന...

കൊളമ്പോയിൽ സർക്കാർ അനുകൂലികളുടെ ആക്രമണം : പ്രതിപക്ഷ നേതാവിനടക്കം പരിക്ക്… വീഡിയോ

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ സർക്കാർ അനുകൂലികളുടെ ആക്രമണം. 16 പേർക്ക്‌ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. രജപക്സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധ പ്രകടനം നടത്തി...