ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ പി.സി.ജോര്‍ജ്ജ്‌ ക്ഷമ ചോദിക്കണം…അറസ്‌റ്റ്‌ സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധി-ഷോണ്‍ ജോര്‍ജ്ജ്‌

പി.സി ജോർജിനെ ഫോർട്ട് പൊലീസ് പുലർച്ചെ വീട്ടിലെത്തി കസ്‌റ്റഡിയിലെടുത്ത നടപടിയിൽ എതിർപ്പുമായി മകൻ ഷോൺ ജോർജ്. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ പി.സി.ജോര്‍ജ്ജ്‌ ക്ഷമ ചോദിക്കണം എന്ന് തനിക്കു ഉണ്ട്. പക്ഷെ ആവശ്യപ്പെട്ടാൽ പൊലീസിന് മുന്നിൽ ഹാജരാകുന്നയാളാണ് പി.സി, ഒളിച്ചോടുന്നയാളല്ല, അദ്ദേഹത്തിന് നിലപാടുകളുണ്ട് അതിൽ അദ്ദേഹം വെള‌ളം ചേ‌ർക്കാറില്...