സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ എഡിജിപിയെ ഷാജ് കിരൺ വിളിച്ചു…രേഖകൾ പുറത്ത്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഷാജ് കിരണിന്റെ ഫോൺ രേഖകൾ പുറത്ത്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ എഡിജിപി അജിത് കുമാറിനെ ഷാജ് കിരൺ ഏഴുതവണ വിളിച്ചതായി കണ്ടെത്തി. ജൂൺ എട്ടിന് രാവിലെ 11നും, 1.40നും ഇടയിലാണ് ഷാജ്കിരൺ എഡിജിപിയുമായി സംസാരിച്ചത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴി ...

ഷാജ് കിരണും ഇബ്രാഹിമും ചോദ്യം ചെയ്യലിന് ഹാജരായി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ആരോപണ വിധേനായ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ചോദ്യംചെയ്യലിന് ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ഇരുവരും ഹാജരായത്. വിശദമായ മൊഴിയെടുക്കാനാണ് പോലീസ് വിളിപ്പിച്ചതെന്നും സംഭവത്തിൽ തനിക്കെതിരേയും ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും കഴിഞ്ഞദിവസം താൻ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണസം...

ഷാജ് കിരണും ഇബ്രാഹിമും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തീർ‍പ്പാക്കി.മുൻകൂർ നോട്ടിസ് നൽകി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഇരുവരും പ്രതികളല്ലെന്നും അറസ്റ്റിന് തീരുമാനിച്ചിട്ടില്ലെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ്...

സംഭാഷണം എഡിറ്റ്‌ ചെയ്തത്..യഥാർത്ഥ ശബ്ദ രേഖ പുറത്ത് വിടും : ഷാജ് കിരൺ

സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരൺ. സ്വപ്ന സുരേഷ് പാലക്കാട്ട് വാർത്താ സമ്മേളനം നടത്തി ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോപണവുമായി ഷാജ് കിരൺ രംഗത്ത് വന്നത്. ‘‘സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെ ശബ്ദം തന്നെയാണ് എന്നാൽ, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാർഥ ശബ...

നമ്പർ വൺ എന്നത് മുഖ്യമന്ത്രി: ടെലിഫോൺ സംഭാഷണം പുറത്ത് വിട്ട് സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് പരോക്ഷമായി പ്രസ്താവിക്കുന്ന സ്വപ്ന - ഷാജ് കിരൺ ടെലിഫോൺ സംഭാഷണം സ്വപ്ന സുരേഷ് പുറത്ത് വിട്ടു. പല ഉന്നത ബന്ധങ്ങളും ഷാജ് കിരണ് ഉണ്ടെന്നാണ് ടെലിഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്. വർ...