സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സർവകലാശാല സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശി എം.മണികണ്ഠനെ(38)യാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ജൂൺ 29 നാണു സംഭവം നടന്നത്.സർവകലാശാല ക്യാമ്പസിൽ കാട് പിടിച്ചു കിടക്കുന്ന ആളൊഴിഞ്ഞ ഒട്ടേറെ ഇടങ്ങളുണ്ട്. ഇവിടേക്ക് കൂട്ടുകാരുടെ കൂടെ ക്ലാസ് ക...

പ്രായപൂർത്തി ആകാത്ത കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്നതും തലോടുന്നതും പ്രകൃതി വിരുദ്ധ പീഡനമല്ല : ബോംബെ ഹൈക്കോടതി

14 വയസ്സ്കാരന്റെ ചുണ്ടിൽ ചുംബിക്കുന്നതും തലോടുന്നതും പ്രകൃതി വിരുദ്ധ പീഡനമായി കണക്കാക്കി ഐപിസി 377ാം വകുപ്പിൽ ഉൾപ്പെടുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. പോക്സോ വകുപ്പുകൾ ചുമത്തിയിരുന്ന കേസിൽ കുറ്റാരോപിതന് കോടതി ജാമ്യം അനുവദിച്ചു. കു...

അദ്ധ്യാപക ജീവിതത്തെ പറ്റി കുറിപ്പെഴുതി… പിന്നാലെ മലപ്പുറം നഗരസഭ കൗൺസിലർക്കെതിരെ അറുപതോളം കുട്ടികളുടെ പീഡന പരാതി…

മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലർ കെ വി ശശികുമാറിനെതിരെ ലൈംഗീക പീഡന പരാതി. ശശികുമാര്‍ അദ്ധ്യാപകനായിരുന്ന ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് ശശികുമാർ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്ക്‌ പിന്നാലെ...

ടാറ്റൂ ചെയ്യാനെത്തുന്ന പെൺകുട്ടികളുടെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ബലാത്സംഘം ചെയ്യുകയും ചെയ്തു : കൊച്ചിയിലെ ടാറ്റൂ പാർലറിൽ ഇത് നിത്യ സംഭവം

ഇടുപ്പിനോട് ചേർന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിൽ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാൻ ആരംഭിച്ചു.നട്ടെല്ലിൽ ടാറ്റൂ സൂചി ചേർത്ത് വെച്ച് ടാറ്റൂ ആർട്ടിസ്റ്റ് ലൈംഗീക അതിക്രമത്തിന് ഇരയാക്കിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ ടാറ്റൂ സ്ഥാപനമായ 'ഇങ്ക്ഫെക്റ്റഡ് ടാ...