പെരുന്നാളില്‍ ‘സന്തോഷ’ ട്രോഫി… കേരളം ബംഗാളിനെ വീഴ്‌ത്തി കിരീടമണിഞ്ഞു

സാധാരണസമയത്ത്‌ ഗോള്‍രഹതി സമനിലയില്‍ നിന്നും കളി എക്‌സ്‌ട്രാ സമയത്തേക്ക്‌ നീണ്ടപ്പോള്‍ ഓരോ ഗോള്‍ വീതം അടിച്ച്‌ അവിടെയും സമനില പിടിച്ച സന്തോഷ്‌ ട്രോഫിയുടെ ഫൈനല്‍ പോരാട്ടത്തില്‍ ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം ബംഗാളിനെ വീഴ്‌ത്തി കിരീടമണിഞ്ഞു (5-4). പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ച്‌ കിക്കുകളും കേരളം ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബംഗാളിന്‌ ഒരു...