പാലക്കാട്ടെ നിരോധനാജ്ഞ പിന്‍വലിച്ചു

രണ്ടു രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടന്നതിനെത്തുടര്‍ന്ന്‌ പാലക്കാട്‌ ജില്ലയില്‍ പൊലീസ്‌ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിച്ചു. മെയ്‌ 16 മുതലായിരുന്നു നിരോധനാജ്ഞ നടപ്പാക്കിയത്‌. എലപ്പുള്ളി പാറയില്‍ എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകനും പാലക്കാട്‌ മേലാമുറിയില്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനും അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ മുന്‍കരുതലി...