എൻസിപി നേതാക്കളായ അനിൽ ദേശ്മുഖിനും നവാബ് മാലിക്കിനും രാജ്യസഭാ വോട്ട് ചെയ്യാനാവില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര എൻസിപി നേതാക്കളായ അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും, രാജ്യസഭാ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജി കോടതി തള്ളി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യം മുംബൈയിലെ പ്രത്യേക ക...

രാജ്യസഭാ തിരഞ്ഞെടുപ്പ് : രാജസ്ഥാൻ ബിജെപി എംഎൽഎമാർക്ക് ‘പഠന ക്യാമ്പ്’, റിസോർട്ടിലേക്ക് മാറ്റി

കോൺഗ്രസിന് പിന്നാലെ നിയമസഭാംഗങ്ങളെ റിസോർട്ടുകളിലേക്ക് അയച്ച് രാജസ്ഥാനിലെ ബിജെപിയും. ജൂൺ 10ന് നടക്കുന്ന നിർണായക രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ 71 എംഎൽഎമാരിൽ 60-ലധികം പേരെയാണ് ജയ്പൂരിലെ ജംഡോളിയിലെ റിസോർട്ടായ ദേവി നികേതനിലേക്ക് മാറ്റിയത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ റിസോർട്ടിൽ എത്തിയിട്ടില്ല എന്നാണ് റ...

രാജ്യസഭ തിരഞ്ഞെടുപ്പ് : റിസോർട്ടിലേക്ക് മാറ്റിയിട്ടും കോൺഗ്രസിന് തലവേദന ഒഴിയുന്നില്ല..

രാജ്യ സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തലവേദന കൂടുന്നു. തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവടം ഭയന്ന് രാജസ്ഥാൻ, ഹരിയാന കോൺഗ്രസ് എംഎൽഎമാരെ കഴിഞ്ഞ ദിവസം കൂട്ടത്തോടെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു. എന്നാൽ അതുകൊണ്ടും കോൺഗ്രസിലെ പ്രശ്നങ്ങൾ തീരുന്നില്ല. കോൺഗ്രസിലെ ചില എംഎൽഎമാർ അസ്വസ്ഥത പ്രകടിപ്പിച്ച് കൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. രാജസ്ഥാനിൽ തങ...

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവട ഭയം : കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റുന്നു…

രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനയായി കുതിരകച്ചവടവും ക്രോസ് വോട്ടിംഗും മാറുമെന്ന് ഭയം.രാജസ്ഥാനിലും ഹരിയാനയിലും മത്സരം കടുക്കുന്ന സാഹചര്യത്തിൽ എം എൽ എമാരെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് സീറ്റു നൽകിയതിൽ കോൺഗ്രസ്സ് എംഎൽഎമാർ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഇത്തരത്തിൽ ഒരു ന...