അമരീന്ദർ സിംങ് ബിജെപിയിലേക്ക്‌…

കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ചികിത്സാ സംബന്ധമായി ലണ്ടനിലേക്ക് പോയ അമരീന്ദർ അടുത്തയാഴ്ച തിരിച്ചെത്തിയാലുടൻ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പഞ്ചാബ് ലോക് കോൺഗ്രസ്-ബിജെപി ലയനം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. നടുവിന് ശസ്ത്രക്രിയ ചെ...

അഴിമതിക്കേസ്: പഞ്ചാബ് മുൻ മന്ത്രി അറസ്റ്റിൽ

പഞ്ചാബിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ അഴിമതിക്കേസിൽ വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്തു.ക്യാപ്റ്റൻ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു സാധു സിംഗ് ധരംസോത്ത്. പഞ്ചാബിൽ വനം മന്ത്രിയായിരിക്കെ മരം മുറിക്കാൻ അനുമതി നൽകിയതിന് കൈക്കൂലി വാങ്ങിയെന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ...

ഗ്യാൻവാപിക്ക് പിന്നാലെ പഞ്ചാബിലും പള്ളിയെ ചൊല്ലി തർക്കം

ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശ വാദത്തെ തുടർന്നുള്ള കോലാഹലങ്ങൾ ചൂട് പിടിച്ച് നിൽക്കുകയാണ്. സമാനമായ പ്രശ്നം ഇപ്പോൾ പഞ്ചാബിലും ഉടലെടുത്തിരിക്കുകയാണ്. പഞ്ചാബിലെ രാജ്പുരയിലാണ് പള്ളിയുടെ ആവകാശത്തെ ചൊല്ലി തർക്കമുണ്ടായിരിക്കുന്നത്. സിഖ് സാരായി പിടിച്ചെടുത്താണ് പള്ളിയാക്കിയത് എന്നാണ് പ്രദേശത്തെ സിഖ്, ഹിന്ദു സമുദായം ആരോപിക്കുന്നത്. ...

പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ റോക്കറ്റ് ഗ്രനേഡ് ആക്രമണം

മൊഹാലിയിലെ പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം.റോക്കറ്റ് ഗ്രനേഡ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട്‌ ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം കാറിൽ എത്തിയ രണ്ടംഗ സംഘം 80 മീറ്റർ അകലെ നിന്ന് റോക്കറ്റ് ഗ്രനേഡ് പ്രയോഗിച്ചതായാണ് റിപ്പോർട്ട്‌. റോക്കറ്റ് ലോഞ്ചർ ഡ്രോൺ വഴി എത്തിച്ചതാകാം എന്നും വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ക...

അടുത്ത സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി …

പഞ്ചാബിലെ മിന്നും ജയത്തിന് പിന്നാലെ അടുത്ത ലക്ഷ്യം ഗുജറാത്തും , ഹിമാചല്‍ പ്രദേശുമാണെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. സംസ്ഥാന നിയമ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇനി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി നേതാവ് അക്ഷയ് മറാത്തെ പ്രതികരിച്ചു. രാജ്യത്തെമ്പാടും ആം ആദ്‍മി പാർട്ടി അധികാരത്തിലെത്തുമെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്‍മി പാർട്ടി തലവന...