‘ദ കേരള സ്റ്റോറി’ കേരളത്തിലെ തീവ്രവാദ ഗൂഢാലോചനകള്‍ അനാവരണം ചെയ്യുന്നത് : മോദി

വിദ്വേഷം പ്രചരിപ്പിക്കാൻ നിർമ്മിക്കപ്പെട്ട ചിത്രമെന്ന് പരക്കെ വിമർശനം ഉയർന്ന 'ദ കേരള സ്റ്റോറി' സിനിമയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനികളും ബുദ്ധിജീവികളും അടങ്ങുന്ന കേരളത്തില്‍ തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ ശക്തിപ്പെടുന്നു എന്നാണ് ദ കേരള സ്റ്റോറി പ്രതിപാദിക്കുന്നതെന്ന് മോദി കർണാടകയിൽ പറഞ്ഞു 'ഏറെ സുന്ദരമായ നാടാണ് കേരളം. കഠ...

ബിലാവൽ ഭൂട്ടോയ്ക്ക് പിന്നാലെ ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി ഷാസിയ മാരി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിലെ കശാപ്പുകാരനെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി വിളിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവയുദ്ധ ഭീഷണിയുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും മന്ത്രിയുമായ ഷാസിയ മാരി. പ്രധാനമന്ത്രിയെ ഗുജറാത്തിലെ കശാപ്പുകാരന്‍ എന്ന്‌ ബിലാവല്‍ വിമര്‍ശിച്ചതോടെ അതിന്‌ കടുത്ത മറുപടിയുമായി ഇന്ത്യ പ്രതികരിച്ചത...