ഡൽഹിയിലും മുംബൈയിലും കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിലയിലേക്ക്…ജൂണില്‍ നാലാം തരംഗം ?

ജൂണില്‍ കൊവിഡ്‌ നാലാം തരംഗം ഉണ്ടാവുമെന്ന വിദഗ്‌ധരുടെ മുന്നറിയിപ്പ്‌ യാഥാര്‍ഥ്യമാകുമോ എന്ന ആശങ്കയിലാണ്‌ ഇന്ത്യ. രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡ്‌ കേസുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കയാണ്‌. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ, രാജ്യത്തെ വൈറസ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഫെബ്ര...