പീഡന പരാതി സംഘടനയ്ക്കകത്ത് ഒതുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് : പരാതി ചെറിയൊരു ചർച്ച മാത്രമെന്ന് സുധാകരൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പായ ചിന്തൻ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത...

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പോലീസ് പരിശോധന…

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കൊച്ചി പള്ളുരുത്തിയിലെ തറവാട്ടു വീട്ടിൽ പോലീസ് പരിശോധന നടത്തി. മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയിലെ പോലീസ് സംഘമാണ് ഇന്ന് ഉച്ചയോടെ പരിശോധനക്കെത്തിയത്. തറവാട്ടു വീടിനോട് ചേർന്നുള്ള വാടക വീട്ടിലാണ് കുട്ടിയും കുട...

മുട്ടിക്കുളങ്ങര ക്യാമ്പിലെ പോലീസുകാരുടെ മരണം: ദുരൂഹമായ 5 ചോദ്യങ്ങൾ…

പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ രണ്ട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹതകൾ ഏറുകയാണ്. സുരക്ഷാനിയന്ത്രണങ്ങളുടെ കണ്ണ് വെട്ടിച്ച് ക്യാമ്പിന്റെ വലിയ ചുറ്റുമതിൽ കടന്ന് എങ്ങനെ പോലീസുകാർ പുറത്ത് കടന്നു ? രാത്രി എന്തിനിവർ ആരും അറിയാതെ പുറത്ത് പോയി? പോലീസുകാർ എങ്ങനെ പന്നിക്കെണിക്കരികിൽ എത്തി? കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ തന്ന...

സഞ്ജിത് കൊലക്കേസ് സിബിഐക്ക്‌ വിടണമെന്ന ഹർജി തള്ളി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സഞ്ജിത്തിന്റെ ഭാര്യയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിൽ സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അവസാന പ്രതിയെ വരെ പിടികൂടും വരെ രണ്ടാഴ്ച കൂടുമ്...

ശ്രീനിവാസൻ വധം : കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പടെ 4 പേർ കൂടെ അറസ്റ്റിൽ

പാലക്കാട്‌ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേരെ കൂടെ അറസ്റ്റു ചെയ്തു.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പടെയാണ് നാല് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. കൃത്യത്തിനുപയോഗിച്ച രണ്ട് ബൈക്കുകൾ പൊളിക്കാനും ആക്രികടയിൽ വിൽപനയ്ക്കും സഹായിച്ച പട്ടാമ്പി മരുതൂർ സ്വദേശികളായ അബ്‌ദുൾ നാസർ (40), കാജാഹുസൈൻ (33), കൊടലൂർ ഹനീഫ (28), കൊ...

ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിന് നേരെ ബോംബാക്രമണം

പാലക്കാട് ആർ.എസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. തീപിടിക്കാത്തതിനാല്‍ അപകടം ഒഴിവായി. പുലര്‍ച്ചെ ഒന്നര മണിയോടെയാണ് വാഹനങ്ങളിലെത്തിയ സംഘം പെട്രോൾ നിറച്ച കുപ്പികൾ വീടിന് നേരെ എറിഞ്ഞത്.സംഭവത്തെ തുടർന...

ചേറാട് മല കയറിയ ബാബുവിനെതിരെ കേസെടുത്തു : വൈകിയെടുത്ത നടപടിക്കു പിന്നിൽ…

മലമ്പുഴ ചേറാട് മലയില്‍ നിന്ന് സൈന്യം രക്ഷിച്ച ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു.ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്.ബാബു കുടുങ്ങിയ സംഭവത്തിന് ശേഷം കൂടുതല്‍ ആളുകള്‍ മല കയറാനെത്തുന്നതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസവും ചെറാട് മലയിൽ ഒരാൾ കുടുങ്ങിയിരുന്നു. അഗ്‌നിരക്ഷാസേ...