നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം ; സുപ്രീംകോടതി

പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിജെപി മുൻവക്താവ് നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി.ഉദയ്പുർ കൊലപാതകം ഉൾപ്പടെ രാജ്യത്ത് ഇപ്പോൾ നടക്കുന്ന എല്ലാ പ്രശനങ്ങൾക്കും കാരണം നൂപുർ ശർമയാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. വിവിധ സംസ്ഥാങ്ങളിലായി തനിക്കെതിരെയുള്ള എല്ലാ കേസുകളും സംസ്ഥാന വ്യത്യാസമില്ലാതെ ഡൽഹിയിലേക്കു മാറ്റണ...

കൊലപാതക ഭീഷണിയുണ്ടായിരുന്നു, ദിവസങ്ങൾക്ക് ശേഷം കട വീണ്ടും തുറന്നപ്പോഴാണ് ആക്രമണമുണ്ടായത് : കൊല്ലപ്പെട്ട കനയ്യലാലിന്റെ ഭാര്യ

പ്രവാചക നിന്ദ നടത്തിയ ബിജെപി മുൻവക്താവ് നുപുർ ശർമയെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട ഉദയ്പൂരിലെ കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ. പോസ്റ്റിട്ടത്തിന് ശേഷം കൊലപാതക ഭീഷണി വന്നുകൊണ്ടിരുന്നു. ജോലിക്ക് പോവാൻ പറ്റിയിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം കട വീണ്ടും തുറന്നപ്പോഴാണ് അക്രമണമുണ്ടായതെന്നും ജ...

നുപുർ ശർമ്മയെ അനുകൂലിച്ച് പോസ്റ്റിട്ട യുവാവിന്റെ തലയറുത്തു…

രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിജെപി വക്താവ് നുപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ട യുവാവിന്റെ തല അറുത്ത് മാറ്റി. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളെയാളാണ് രണ്ട്പേർ ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇരുവരും കൊലചെയ്യാനുപയോഗിച്ച കത്തിയുമായി വീഡിയോയും പങ്ക് വെച്ചു. വീഡിയോയിൽ നുപുർ ശർമ്മയെ അന...

നൂപുർ ശർമയെയും നവീൻ കുമാർ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണം : ഡൽഹിയിലും യുപിയിലും വൻ പ്രതിഷേധം… വീഡിയോ

മുഹമ്മദ്‌ നബിയെ നിന്ദിക്കുന്ന പരാമർശങ്ങൾ നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയെയും നവീൻ കുമാർ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലും യുപിയിലെ സഹറാൻപൂരിലും വൻ പ്രതിഷേധം. https://twitter.com/ANI/status/1535177647319556096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1535177647319556096%7Ctwgr%5E%7Ctwcon%5Es1_c10&re...

മുഹമ്മദ്‌ നബിക്കെതിരായ പരാമർശം: ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ആരിഫ് മൊഹമ്മദ്‌ ഖാൻ

ബിജെപി നേതാവ് നൂപുർ ശർമ പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാർശത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണെന്നും പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കശ്മീർ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്...

മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ച സംഭവം: കുവൈറ്റിനും ഖത്തറിനും പുറമേ പ്രതിഷേധമറിയിച്ച് ഇറാനും പാകിസ്ഥാനും

പ്രവാചകൻ മുഹമ്മദ് നബിയെ ബിജെപി നേതാക്കൾ അധിക്ഷേപിച്ച സംഭവത്തിൽപ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ. ഇറാൻ ആണ് അവസാനമായി ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ പ്രതിഷേധമറിയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇന്ത്യൻ സ്ഥാനപതി പ്രവാചകനെതിരായ ഏതെങ്കിലും തരത്തിലെ അവഹേളനം സർക്കാർ അംഗീകരിക്കില്ലെന്ന് ടെഹ്‌റാനിൽ നടന്ന കൂടിക്കാഴ്‌ചയിൽ അറിയിച...