നാവികസേനാ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്‌. രണ്‍വീറില്‍ സ്‌ഫോടനം…മൂന്ന്‌ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു, 11 പേര്‍ക്ക്‌ പരിക്ക്‌

മുംബൈയിലെ ഇന്ത്യൻ നേവി ഡോക്‌യാർഡിലെ യുദ്ധക്കപ്പൽ ഐഎൻഎസ് രൺവീറിന്റെ അകത്തെ ക്യാബിനിൽ ചൊവ്വാഴ്ച ഉണ്ടായ സ്‌ഫോടനത്തിൽ 3 നാവിക സേനാംഗങ്ങൾ വീരമൃത്യു വരിക്കുകയും 11 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു . കൃഷന്‍ കുമാര്‍, സുവിന്ദര്‍ കുമാര്‍, എ.കെ. സിങ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ നാവികസേനയുടെആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് നാവി...