നിയമസഭയിലെ ദൃശ്യങ്ങള്‍ ഇനി മുതല്‍ സഭാ ടിവി വഴി മാത്രം…ഹാസ്യ, വാണിജ്യപരിപാടികള്‍ക്ക്‌ ഉപയോഗിച്ചാല്‍ നടപടി…മീഡിയാ റൂമിന്‌ പുറത്ത്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വിലക്ക്‌

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക്‌ വിലക്കില്ലെന്ന്‌ സ്‌പീക്കര്‍ എം.ബി.രാജേഷ്‌ പ്രസ്‌താവിച്ചു. എന്നാല്‍ മീഡിയ റൂം ഒഴികെയുള്ള ഒരിടത്തും ക്യാമറ അനുവദിക്കില്ല. ദൃശ്യങ്ങള്‍ സഭാ ടി.വി. വഴി മാത്രമായിരിക്കും പുറത്തേക്ക്‌ നല്‍കുക. അവ ഉപയോഗിക്കാനേ പാടുള്ളൂ. നിയമസഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ്‌ വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നുമുള...