പ്രതിഷേധ സമരത്തിനെതിരെ പ്രതിരോധ സമരവുമായി ഇടത് മുന്നണി

സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്ക്‌ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായി നടക്കുന്നപ്രതിഷേധങ്ങളിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ എൽഡിഎഫ് തീരുമാനം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 21 മുതൽ റാലിയും യോഗവും നടത്താൻ ഇന്ന് ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ രാഷ്ട്രീയവിശദീകരണം നൽകുകയാണ് യോഗങ്ങളുടെ ഉദ്ദേശം. ...

തൃക്കാക്കരയിലെ ഇടത് തന്ത്രങ്ങൾ പരാജയം: സെബാസ്റ്റ്യൻ പോൾ

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് തന്ത്രത്തെ തുറന്ന് വിമർശിച്ച് തൃക്കാക്കരയിലെ മുൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയും, മുൻ എറണാകുളം എംപിയും സിപിഎം സഹായാത്രികനുമായ സെബാസ്റ്റ്യൻ പോൾ. ഇടത് സ്ഥാനാര്‍ത്ഥിയെ അതരിപ്പിച്ച രീതിയും, പ്രചാരണ രീതിയും ശരിയായില്ലെന്ന് സെബാസ്റ്റ്യന്‍ പോൾ പറഞ്ഞു. പ്രദേശിക പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി പുറത്തുനിന്നുള്ളവര്‍ പ്രചരണത...

ഉമാ തോമസിന് ഭൂരിപക്ഷം കുറയുമെന്ന് ഡൊമനിക് പ്രസന്റേഷൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ. ഉമാ തോമസ് 5000 മുതൽ 8000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് തന്റെ കണക്കുക്കൂട്ടലെന്ന് ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ്‌ 4000 വോട്ടിന്‌ തോല്‍ക്കുമെന്നാണ്‌ സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ പ്രതികരിച്ചിരിക്കുന്നത്‌. ജോ ജോസഫ്‌ 4000...

ട്രാക്കിൽ നിന്ന് മാറിയോ തൃക്കാക്കര പ്രചാരണം??

തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നടകീയമായ രംഗങ്ങൾ പലതും കേരളക്കര കണ്ടതാണ്.എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം അഡ്വ.കെ എസ് അരുൺ കുമാറാണെന്ന വാർത്ത വരികയും പിന്നീട് സിപിഎം നാടകീയമായി ഹൃദ് രോഗ വിദഗ്ധൻ ഡോ. ജോ ജോസഫിനെ ഔദ്യോഗികമായി എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഐടി മേഖലയിലും ബിസിനസ് രംഗത്തുമുള്ളവർ കൂട്ടമായി താമസിക്കുന്...

തൃക്കാക്കരയിൽ മത്സരം വൈകാരികതയും വികസനവും തമ്മിൽ…

പി.ടി തോമസിന്റെ നിര്യാണം മൂലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കര മണ്ഡലത്തിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. ഇരു മുന്നണികൾക്കും സംസ്ഥാന തരത്തിലുള്ള സ്വീകാര്യത വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയിൽ നടക്കുക.കോൺഗ്രസ് സ്ഥാനാർഥിയായി അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺ...