കടുവ സിനിമയുടെ പുതിയ പതിപ്പ്‌ ഇന്ന്‌ രാത്രി തന്നെ തിയറ്ററുകൾക്ക്‌ നൽകുമെന്ന് അണിയറ പ്രവർത്തകർ

പൃഥ്വിരാജ്‌ നായകനായ കടുവ സിനിമയിലെ വിവാദ സംഭാഷണം ഒഴിവാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. സംഭാഷണം ഒഴിവാക്കിയുള്ള പതിപ്പ്‌ സെൻസർ ബോർഡിന്‌ നൽകിയിട്ടുണ്ട്‌. സാധ്യമെങ്കിൽ ഇന്ന്‌ രാത്രിതന്നെ പുതിയ പതിപ്പ്‌ തിയറ്ററുകൾക്ക്‌ മാറ്റി നൽകുമെന്നും പൃഥ്വിരാജ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നടൻ പൃഥ്വിരാജ്, സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് ലിസ്റ്റിൻ സ്റ്റ...