Tag: indigo airlines
ഇന്‍ഡിഗോ വിമാനങ്ങളുടെ ആകാശക്കൂട്ടിയിടി തലനാരിഴക്ക് ഒഴിവായി
ബംഗളൂരു വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്നതിനു പിന്നാലെ, രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായതു തലനാരിഴക്ക്. ജനുവരി 9 ന് ആണ് സംഭവം. ബെംഗളൂരു -കൊല്‍ക്കത്ത 6ഇ-455 വിമാനവും, ബംഗളൂരു-ഭുവനേശ്വര്‍ 6ഇ246 വിമാനവുമാണു 'ബ്രീച്ച് ഓഫ് സെപ്പറേഷന്‍' മറികടന്നതെന്നു ഡിജിസിഎ അധികൃതര്‍ അറിയിച്ചു. എയര്‍സ്പേസില്‍വച്ച് തമ്മില്‍ പാലിക്കേണ്ട ...