മതനിരപേക്ഷ മുഖഛായ ഉയർത്തിക്കാട്ടുക മാത്രമോ സർക്കാർ ലക്ഷ്യം??

മത വിദ്വേഷം പ്രചരിപ്പിക്കുന്ന എല്ലാ പ്രവർത്തികളും അടിച്ചമർത്തി മതേതര കേരളത്തിന്റെ മുഖഛായ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മത സ്പർദ്ധ വളർത്തുന്ന പരാമർശങ്ങളുടെ പേരിൽ പി.സി ജോർജിനെ ഇപ്പോൾ റിമാന്റ് ചെയ്‌തതും, ആലപ്പുഴ പോപുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി 'കൊലവിളി' നടത്തിയ കേസിൽ കുട്ടിയെ ത...

പി.സി ജോർജ് കസ്റ്റഡിയിൽ : വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

അനന്തപുരിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി സി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനന്തപുരി കേസിലെ ജാമ്യ വ്യവസ്ഥ ലംഘനത്തിനാധാരാമായ വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പി.സി ജോര്‍ജിനെതിരായ ...

വിദ്വേഷ പ്രസംഗം : പിസി ജോർജിന് മുൻ‌കൂർ ജാമ്യമില്ല…

വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹര്‍ജി നല്‍കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോർജിന്‍റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്...

പിസി ജോർജിനെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യും…

പി.സി.ജോർജിന്റെ അറസ്റ്റ് ഇന്നോ നാളയോ ഉണ്ടാകുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണർ. ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി. വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ അറസ്റ്റ് തടയണമെന്ന പി സി ജോർജിന്‍റെ ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി അനുവദിച്ചില്ല. ഇടക്കാല ഉത്തരവെന്ന ആവശ്യവും കോടതി തള്ളി. കേസ് ഡയറി ഹാജരാക്കാ...

ബിജെപിയുടെ വടക്കേ ഇന്ത്യൻ തന്ത്രങ്ങളിൽ വീഴുമോ കേരളവും???

ബിജെപിയും സംഘപരിവാറും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കി വരുന്ന രാഷ്ട്രീയ തന്ത്രത്തിൽ മതേതര കേരളവും വീഴുകയാണോ?സംശയം ഉളവാക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടന്നു വരുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് നിന്ന്, 'മുസ്ലീംകൾ വന്ധ്യകരണത്തിനുള്ള മരുന്ന് പാനീയത്തിൽ കലക്കികൊടുക്കുന്നു'എന്ന് പറയാൻ എവിടെ നിന്ന് പി സി ജോർജ് എന്ന രാഷ്ട്രീയ നേതാവിന് ...

ഹരിദ്വാർ വിദ്വേഷ പ്രസംഗം: അറസ്റ്റിലായ ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദ സരസ്വതി ആരാണ്?

കഴിഞ്ഞ മാസം ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ ചേര്‍ന്ന ഹിന്ദു തീവ്രവാദികളുടെ സമ്മേളനത്തില്‍ മുസ്ലീങ്ങളെ വംശീയമായി ഉന്‍മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്‌ത സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ ചില അറസ്റ്റുകള്‍ക്ക്‌ സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സുപ്രീംകോടതി ഇടപെട്ടതോടെയാണ്‌ അറസ്‌റ്റിലേക്ക്‌ ഭരണകൂടത്തിന്‌ നീങ്ങേണ്ടിവന്നിട്ടുള്ളത്‌....