ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ….വിദ്വേഷ പ്രസംഗവുമായി വീണ്ടും യതി നരസിംഹാനന്ദ്

ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ 50 ശതമാനം ഹിന്ദുക്കളെ മതം മാറ്റുമെന്നും 40 ശതമാനം ഹിന്ദുക്കൾ കൊല്ലപ്പെടുമെന്നും 10 ശതമാനം നാടുകടത്തപ്പെടുമെന്നും പ്രകോപന പ്രസംഗം നടത്തി വിവാദ പുരോഹിതൻ യതി നരസിംഹാനന്ദ്. ഡൽഹിയിൽ നടത്തിയ ഹിന്ദു മഹാ പഞ്ചായത്തിലാണ് ഇദ്ദേഹം ഇങ്ങനെ പറഞ്ഞത്. "2029ലോ 2034ലോ 2039ലോ മാത്രമേ ഒരു മുസ്ലീം പ്രധാനമന്ത്രിയാകൂ. ഒരു മ...