ശബരിമലയില്‍ നിന്നും തിരുവാഭരണം തിരിച്ച് കൊണ്ടുപോകുമ്പോള്‍ പാതയില്‍ സ്‌ഫോടക വസ്തുക്കള്‍…

ശബരിമല തിരുവാഭരണ പാതയിൽ മാരകമായ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ആറ് ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്. മകരവിളക്കിന് ശേഷം തിരുവാഭരണം തിരികെ കൊണ്ടുപോകേണ്ട വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഈ മാസം ഇരുപത്തിയൊന്നിന് വെളുപ്പിന് നാലു മണിക്കാണ് തിരുവാഭരണം തിരികെ കൊണ്ടു പോകേണ്ടത്. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഉള...