Tag: cpm state commitee office
എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞു…സംഘർഷം…കനത്ത പോലീസ് സന്നാഹം
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ തിരുവനന്തപുരം എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് ഇരുചക്രവാഹനത്തിൽ എത്തിയ ആൾ സ്ഫോടകവസ്തു എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി നാളെ വയനാട് സന്ദർശിക്കുന്നതിന് ...