സിപിഎം അഖിലേന്ത്യാ സമ്മേളനം നിയന്ത്രിക്കുന്നവര്‍

അഞ്ചുനാള്‍ നീളുന്ന സി.പി.എം.അഖിലേന്ത്യാ സമ്മേളനത്തിന്റെ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ഏഴംഗ പ്രസീഡിയം ആയിരിക്കും സമ്മേളനം നിയന്ത്രിക്കുക. മണിക്‌ സര്‍ക്കാര്‍ ആണ്‌ ചെയര്‍മാന്‍. കേരളത്തില്‍ നിന്നും പി.കെ.ബിജു അംഗമാണ്‌. കെ.ഹേമലത, അശോക്‌ ഭട്ടാചാര്യ, നരേഷ്‌ ജമാതിയ, എം.എച്ച്‌.ഷെയ്‌ഖ്‌, ഇന്ദ്രജീത്‌ സിങ്‌ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍....