ചുരുളിക്ക് ക്ലീൻചിറ്റ് നൽകിയ സമിതി യുടെ കണ്ടെത്തലുകളുടെ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമ ഒടിടി പ്ലാറ്റഫോമില്‍ പ്രദര്‍ശിപ്പിക്കാമെന്ന് പോലീസ് സമിതി റിപ്പോര്‍ട്ട്. സിനിമയില്‍ കുറ്റകരമായ ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിയമിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഭാഷ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും കഥാ പശ്ചാത്തലത്തിന് യോജിച്ചതാണെന്നും റിപ്പോര്‍ട്ടില്...