സദാനന്ദന്റെ സമയം തെളിഞ്ഞു, കിട്ടിയത്‌ 12 കോടി

ഇന്ന്‌ രാവിലെ കടയില്‍ പോയപ്പോള്‍ ചില്ലറ ലഭിക്കാനായി ലോട്ടറി ടിക്കറ്റ്‌ എടുത്ത കോട്ടയം കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന്‌ ഉച്ചയോടെ അടിച്ചത്‌ 12 കോടിയുടെ ബമ്പര്‍ സമ്മാനം. ഒട്ടും വിചാരിച്ചിരിക്കാതെ ഭാഗ്യം സദാനന്ദന്റെ മുന്നില്‍ വന്ന്‌ കൈനീട്ടി വളിച്ചതു പോലെയായി കാര്യങ്ങള്‍. ഞായറാഴ്‌ച നറുക്കെടുത്ത ക്രിസ്‌മസ്‌-പുതുവല്‍സര ബമ്പര്‍ ആണ്‌ പെയിന്റിംഗ്‌ ജോല...