Tag: chennai
വിരുന്നിനെത്തിയ അതിഥി 1.45 ലക്ഷം രൂപയുടെ സ്വർണം ബിരിയാണിക്കൊപ്പം വിഴുങ്ങി!!
ചെന്നൈയിൽ പെരുന്നാൾ വിരുന്നിനെത്തിയ അതിഥി 'വയറ്റിലാക്കിയത്' 1.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ!! കാമുകിക്കൊപ്പം, കാമുകിയുടെ സുഹൃത്തിന്റെ പെരുന്നാൾ വിരുന്നിന് എത്തിയാളാണ് 1.45 ലക്ഷം രൂപ വരുന്ന ഡയമണ്ട് നെക്ളേസും, സ്വർണ ചെയിനും മറ്റും വയറ്റിലാക്കി കടന്നു കളഞ്ഞത്. സ്വർണ്ണക്കടയിൽ ജോലിക്കാരിയാണ് പരാതിക്കാരി. പെരുന്നാൾ വിരുന്നിന് ക്ഷണിച്ച അതിഥികൾ തിര...