റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി

യൂടൂബ് വ്‌ളോഗര്‍ കോഴിക്കോട് സ്വദേശിനി റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആര്‍ഡിഒയുടെ അനുമതി.റിഫയുടെ കുടുംബത്തിന്റെ പരാതിയിന്മേൽ അനുമതി ആവശ്യപ്പെട്ട് പൊലീസാണ് കോഴിക്കോട് ആര്‍ഡിഒയെ സമീപിച്ചത്. ദുബായിൽ വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് ഭർത്താവ് മെഹ്‌നാസും സുഹൃത്തുക്കളും പറഞ്ഞ് കബളിപ്പിച്ചതായി കുടുംബ...