പിതാവ് ബലാത്സംഗം ചെയ്യുന്ന വിഡീയോ ഒളിക്ക്യാമറയിൽ ചിത്രീകരിച്ച് മകൾ നീതി തേടി സമൂഹ മാധ്യങ്ങളിൽ പങ്കുവെച്ചു

സ്വന്തം മകളെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ 50 കാരനായ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങൾ പെൺകുട്ടി തന്നെയാണ് ചിത്രീകരിച്ച്,നീതി തേടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പിതാവ് തന്നെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി 18 വയസ്സുകാരി മകൾ ആരോപിച്ചു. പിതാവിനെ ക്രൂരത തുറന്നുകാ...

തിരക്കിട്ട് പാർട്ടി രൂപീകരിക്കുന്നില്ലെന്ന് പ്രശാന്ത് കിഷോർ; പകരം മറ്റൊരു പദ്ധതി

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പുതിയ പാർട്ടി രൂപീകരിക്കുന്നു എന്ന അഭ്യൂഹങ്ങൾ അടുത്തിടെ ശക്തമായിരുന്നു. എന്നാൽ തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നില്ല എന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം. ഈ വർഷം ഒക്ടോബർ മൂന്നു മുതൽ ബിഹാറിൽ 3,000 കിലോമീറ്റർ പദയാത്ര നടത്തുമെന്നും പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. നിലവിൽ ബിഹാറിൽ തിരഞ്ഞെടുപ്...

ബിഹാറിൽ ഗോമാംസം കഴിച്ചെന്നാരോപിച്ച് ജെഡിയു പ്രാദേശിക നേതാവിനെ തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചു

ബിഹാറിൽ ഗോമാംസം കഴിച്ചെന്നാരോപിച്ച് ജനതാദൾ (യു) പ്രാദേശിക നേതാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. സമസ്തിപൂർ സ്വദേശി മുഹമ്മദ് ഖലീൽ ആലം (34) ആണ് ആൾക്കൂട്ട കൊലയ്ക്ക് ഇരയായത്. ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയിൽ നിന്നു പൊലീസ് കണ്ടെടുത്തു. തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ചതാണെന്നാണ് നിഗമനം. ഗോമാംസം കഴിച്ചിട്ടുണ്ടോയെന്നു ചോദിച്ച...

ഇനി പരീക്ഷയെല്ലാം ഓണ്‍ലൈന്‍ മതി…ഓഫ്‌ ലൈന്‍ പരീക്ഷ തീരുമാനിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി…കല്ലേറ്‌, ബസ്സ്‌ കത്തിക്കല്‍…

രണ്ടു വര്‍ഷമായി ഓണ്‍ലൈനായി പരീക്ഷയെഴുതി കുട്ടികള്‍ അതങ്ങ്‌ ഇഷ്ടപ്പെട്ടു. ഇനി നേരിട്ട്‌ പോയി പരീക്ഷയെഴുതാനുള്ള മാനസികാവസ്ഥ പോലും മഹാമാരിക്കാലം ഇല്ലാതാക്കിയിരിക്കുന്നു എന്ന്‌ തെളിയിക്കുന്ന സംഭവമാണ്‌ മഹാരാഷ്ട്രയിലും ബിഹാറിലും കഴിഞ്ഞ ദിവസം ഉണ്ടായത്‌. ഇനി ഓണ്‍ ലൈന്‍ വേണ്ടെന്നും പരീക്ഷകള്‍ ഓഫ്‌ ലൈന്‍ ആയി നടത്തിയാല്‍ മതിയെന്നും മഹാരാഷ്ട്ര സര്‍ക്കാ...

പതിനഞ്ച് ദിവസത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കി പീഡനക്കേസ് പ്രതിക്ക് വധ ശിക്ഷ വിധിച്ചു!!

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിയെട്ടുകാരനെ വധശിക്ഷയ്ക്ക് വിധിച്ച് പോക്‌സോ കോടതി. ബീഹാറിലെ അരാറിയയിലെ പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് പതിനഞ്ച് ദിവസം കൊണ്ട് കേസിലെ വാദം പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമേ 10,000 രൂപ പിഴയും 10 ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരവും കോടതി വിധിച്ചു. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് പ്രതി കുട...