നടന്‍ പക്രു സഞ്ചരിച്ച കാര്‍ ലോറിയുമായി ഇടിച്ചു…ആര്‍ക്കും പരിക്കില്ല

നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയിൽ വച്ച് അപകടത്തില്‍പ്പെട്ടു. ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും, കൊറിയര്‍ സര്‍വ്വീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഇന്നുച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോയ ഗിന്...