നടിയെ അക്രമിച്ച കേസ്: മാധ്യമങ്ങളെ തടയണമെന്ന് ദിലീപ്

നടിയെ അക്രമിച്ച കേസില്‍ വിചാരണയുടെ നടപടികള്‍ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.കേസിന്റെ നടപടികള്‍ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും വിലക്കിക്കൊണ്ടുള്ള അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്നും...