സ്ത്രീ സുരക്ഷയും പൊളിറ്റിക്കൽ കറക്ട്നെസ്സും മുഖമുദ്രയാക്കിയ വ്ലോഗ്ഗെർക്കെതിരെ ബലാൽത്സംഗ കേസ്

സ്ത്രീ സുരക്ഷയുംടെ വക്താവായി സ്വയം പ്രഖ്യാപിക്കുകയും പൊളിറ്റിക്കൽ കറക്ട്നെസ്സ് ശ്രദ്ധിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയനുമായ യൂറ്റുബ് വ്ലോഗ്ഗെർക്കെതിരെ ഒടുവിൽ ബലാൽത്സംഗ കേസ് പ്രമുഖ യുട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെയാണ് ബലാത്സംഗത്തിന് പൊലീസ് കേസെടുത്തത്. പത്തനംതിട്ട സ്വദേശിനിയായ യുവതി ഫേസ്ബുക്ക് വഴി മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ...

ഇസ്രായേലില്‍ കണ്ടെത്തിയ പുതിയൊരു രോഗബാധ ഫ്ലോറോണ ലോകത്തിനു പുതിയ ആശങ്ക ….എന്താണ് ഫ്ലോറോണ? ലക്ഷണങ്ങള്‍…പ്രതിരോധം എങ്ങിനെ?

കൊവിഡിന്റെ പുതിയ വകഭേദം ലോകത്തെ ആശങ്കയിലാക്കുമ്പോള്‍ ഇസ്രായേലില്‍ കണ്ടെത്തിയ പുതിയൊരു രോഗബാധ മെഡിക്കല്‍ വിദഗ്‌ധര്‍ ഭയത്തോടെയാണ്‌ കാണുന്നത്‌. അതാണ്‌ 'ഫ്ലോറോണ' . കൊറോണയും ഫ്ലൂ വൈറസും ഒരുമിച്ച് മനുഷ്യശരീരത്തെ ആക്രമിക്കുന്ന അവസ്ഥ . കൊറോണയുടെയും ഇൻഫ്ലുവൻസയുടെയും ഇരട്ട അണുബാധയെ 'ഫ്ലോറോണ' എന്ന് വിളിക്കുന്നു. ലോകത്തിലെ ആദ്യത്തെ ഫ്ലോറോണ കേസ് അടുത...

മൂന്ന് കൊലപാതകങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത "നിങ്ങളറിഞ്ഞോ" എന്ന പരിപാടി മലയാളികളുടെ മന:സാക്ഷിയോടുള്ള ചോദ്യമാണ്. നിങ്ങൾ അറിഞ്ഞോ എന്നല്ല, കേരളം എങ്ങോട്ട് എന്നാണു് ചോദിക്കേണ്ടത്. കേരളത്തെ ഞെട്ടിച്ച മൂന്ന് കൊലപാതകങ്ങളാണ് ഈ പരിപാടിയിലൂടെ ലോക മലയാളികളുടെ മന:സാക്ഷിക്ക് മുന്നിൽ അവതരിപ്പിച്ചത്.ഏഷ്യാനെറ്റ് ന്യൂസ് അവതാരക പറഞ്ഞത് ഏറെ ഗൗരവത്തോടെ കേരള...

പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ അന്തരിച്ചു

പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ അന്തരിച്ചു. ചെന്നൈയിലെ കോടമ്പാക്കം ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2009ലെ ജെ സി ഡാനിയേൽ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ സുബ്രഹ്മണ്യം- ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് അദ്ദ...

അസഹിഷ്ണുതയോ…? കറാച്ചിയിലെ ബേക്കറി ക്രിസ്മസ് കേക്കുകളിൽ ‘മെറി ക്രിസ്മസ്’ എന്ന് എഴുതാൻ വിസമ്മതിച്ചതായി പരാതി

പാക്കിസ്ഥാനിൽ മതവിവേചനം വര്ധിക്കുകയാണെന്നു സംശയിക്കും വിധം, കറാച്ചിയിലെ പ്രശസ്തമായ രണ്ട് ബേക്കറികൾ ക്രിസ്മസ് കേക്കുകളിൽ 'മെറി ക്രിസ്മസ്' എന്ന് എഴുതി നൽകാൻ വിസമ്മതിച്ചതായി സമൂഹ മാധ്യമത്തിൽ പരാതികൾ ഉയർന്നു. ബുധനാഴ്ചയാണ് സംഭവം. കറാച്ചിയിലെ പ്രശസ്തമായ ബേക്കറിയായ "ഡെലീഷ്യ"യിൽ എത്തി കേക്ക് വാങ്ങിയ ശേഷം കൗണ്ടറിലെ ജീവനക്കാരനോട് മെറി ക്രിസ്മസ് എന്ന് ...

നളിനി ശ്രീഹരന്‌ ഒരു മാസത്തേക്ക്‌ പരോള്‍…രോഗിയായ അമ്മയ്‌ക്കൊപ്പം കഴിയാന്‍

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു മാസത്തേക്ക്പരോള്‍ നല്‍കി. താന്‍ വിവിധ രോഗങ്ങളാല്‍ വലയുകയാണെന്നും മകള്‍ കുറച്ചു കാലം തനിക്കൊപ്പം വേണമെന്നും ആവശ്യപ്പെട്ട് നളിനിയുടെ അമ്മ പദ്‌മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഈ നടപടി. ഹര്‍ജിക്ക് നല്‍കിയ മറുപടിയിലാണ് പരോള്‍ നല്‍കിയ കാര്യം മ...

“നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യ്, ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല”

മുസ്ലീംലീഗിനെ അതിശക്തമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കണ്ണൂരില്‍ സി.പി.എം. ജില്ലാസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ നടത്തിയ പ്രസംഗം ലീഗ്‌ നേതാവിന്റെ വ്യഭിചാര പരാമര്‍ശത്താല്‍ കൂരമ്പുകളേറ്റു നിന്ന പാര്‍ടിക്ക്‌ കൂനിന്‍മേല്‍ കുരു പോലെയായി. ലീഗ്‌ രാഷ്ട്രീയപാര്‍ടിയോ മതസംഘടനയോ എന്ന കുറിക്കു കൊള്ളുന്ന ചോദ്യവും നിങ്ങളുടെ ബോധ്യം ആര്‌ പരിഗണ...

“ഗവര്‍ണറുടെ കത്ത്: മുഖ്യമന്ത്രി നിലപാട് പറയൂ…”

സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം ന...

“വ്യഭിചാര” പരാമർശം : ലീഗ് ഒറ്റപ്പെട്ടു, റിയാസിനോട് മാപ്പു ചോദിച്ചു

മുസ്ലിംലീഗ്‌ കോഴിക്കോട്ട്‌ കഴിഞ്ഞ ദിവസം നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, മന്ത്രി മുഹമ്മദ്‌ റിയാസും ഭാര്യ വീണയും തമ്മിലുള്ള വിവാഹ ജീവിതം വ്യഭിചാരമാണെന്ന്‌ പ്രസ്‌താവിച്ചത്‌ കേരളത്തിലെ എല്ലാ കോണുകളില്‍ നിന്നുമുള്ള പ്രതിഷേധത്തിനിടയാക്കിയതോടെ മുസ്ലീംലീഗ്‌ ഒറ്റപ്പെട്ടു. അത്യധികം ആക്ഷേപകരമാ...

അഡ്വ. രശ്മിത രാമചന്ദ്രനെതിരെ യുവമോർച്ച

ബിപിൻ റാവത്തിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കേരള സർക്കാർ പ്ലീഡറും സിപിഎം സഹയാത്രികയുമായ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജാണ് ഹൈക്കോടതിയിലെ സർക്കാർ പ്ലീഡറായ രശ്മിത രാമചന്ദ്രനെതിരെ പരാതി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ പരാമർശങ്ങൾ നടത്തുകയോ ഏതെങ്കില...