ആര്‍.സി.സി. സ്ഥാപക ഡയറക്ടര്‍ ഡോ. കൃഷ്‌ണന്‍നായര്‍ അന്തരിച്ചു

രാജ്യാന്തര പ്രശസ്‌ത കാന്‍സര്‍ ചികില്‍സാ വിദഗ്‌ധനും തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപകനുമായ ഡോ. എം. കൃഷ്‌ണന്‍നായര്‍ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ തിരുവനന്തപുരത്ത്‌ അന്തരിച്ചു. 81 വയസ്സായിരുന്നു.പീഡിയാട്രിക്‌ ഓങ്കോളജിയില്‍ അതിനൂതനവും പരമ്പരാഗതമല്ലാത്തതുമായ പരീക്ഷണങ്ങള്‍ വഴി പുതിയ പാത തുറന്ന വ്യക്തിയാണ്‌ ഡോ.കൃഷ്‌ണ...

മുല്ലപ്പെരിയാർ: തമിഴ്നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത്‌ അഗീകരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്.ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുത...

എ.എ. റഹിം ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട്‌

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി എ.എ. റഹീമിനെ തിരഞ്ഞെടുത്തു. ഡൽഹിയിൽ ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനെത്തുടർന്നാണ് സംസ്ഥാന സെക്രട്ടറി കൂടിയായ എ.എ. റഹീം ഈ സ്ഥാനത്തേക്ക് എത്തുന്നത്.

ഇത്രയും എളിമയോടെ ജീവിക്കുന്ന ഒരാൾ …ഞങ്ങളുടെ മാഷ്

സാനുമാഷിന്റെ സ്‌നേഹവാല്‍സല്യം ഒരുപാട് അനുഭവിക്കുന്ന ഒരാളാണ്‌ ഞാന്‍. എന്തുകൊണ്ടാണ്‌ ആ സ്നേഹത്തിന് പാത്രമാകാന്‍ എനിക്ക് കഴിയുന്നത്‌ എന്ന്‌ പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്.. സാനുമാഷിന്റെ ആത്മസുഹൃത്തിന്റെ മകളായതു കൊണ്ടു മാത്രമാണോ അത്..സത്യത്തിൽ അതു കൊണ്ട് മാത്രമല്ല എന്ന് മാഷ്‌ എപ്പോഴും പറയാറുണ്ട്‌.. "ഷീബയ്‌ക്ക്‌ ഒരു വീക്ഷണവും ദര്‍ശനവും ഉണ്ട്.. അത്‌ എ...

കൈക്കൂലി ആരോപണം: ആര്യന്‍ ലഹരികേസ്‌ അന്വേഷണതലവന്‍ സമീര്‍ വാങ്കഡെയെ 4 മണിക്കൂര്‍ ചോദ്യം ചെയ്‌തു, തെളിവുകൾ ലഭിക്കും വരെ തലവനായി തുടരും

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ എൻസിബിയുടെ വിജിലൻസ്അന്വേഷണം ആരംഭിച്ചു. വിജിലൻസ് വിഭാഗത്തിന്റെ അഞ്ചംഗ സംഘം ബുധനാഴ്ച രാവിലെ മുംബൈയിലെത്തി നേരിട്ട് സോണൽ ഓഫീസിലെത്തി വാങ്കഡെയെ ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധ...

നീരജ് ചോപ്ര, പി ആർ ശ്രീജേഷ്, സുനിൽ ഛേത്രി, മിതാലി രാജ് ഉൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌ന ശുപാർശ, ഇത്തവണ ഏറ്റവും കൂടുതൽ

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണം നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഉൾപ്പെടെ 11 കളിക്കാരുടെ പേരുകൾ 2021 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡിനായി ദേശീയ കായിക അവാർഡ് കമ്മിറ്റി നിർദ്ദേശിച്ചു. നീരജിനെ കൂടാതെ രവി ദാഹിയ (ഗുസ്തി), പി ആർ ശ്രീജേഷ് (ഹോക്കി), ലോവ്‌ലിന ബോർഗോഹെയിൻ (ബോക്‌സിംഗ്), സുനിൽ ഛേത്രി (ഫുട്‌ബോൾ), മിതാലി രാജ് (ക്രിക്കറ്റ്), പ്ര...

അഗ്നി-5 മിസൈല്‍ പരീക്ഷണം വിജയം…അയല്‍ രാജ്യങ്ങള്‍ ഉറങ്ങില്ല

5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക്‌ വരെ പ്രയോഗിക്കാന്‍  കെല്‍പുള്ളതും ഉപരിതലത്തില്‍ നിന്നും ഉപരിതലത്തിലേക്ക്‌ തൊടുക്കാവുന്നതുമായ  മിസൈല്‍ അഗ്നി-5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ചൈനയും പാകിസ്‌താനും ഈ മിസൈല്‍ ദൂരപരിധിയില്‍ വരും എന്നത്‌ ഇന്ത്യയ്‌ക്ക്‌ സൈനികമായ കരുത്ത്‌ പകരുന്നതും എന്നാല്‍ അതിര്‍ത്തി രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതുമാ...

കോവാക്‌സിൻ ഒമാന്‍ അംഗീകരിച്ചു, ഇനി ക്വാറന്റീന്‍ വേണ്ട

കോവിഡ് പ്രതിരോധത്തിന് ഇന്ത്യ വികസിപ്പിച്ച വാക്‌സിൻ ആയ കോവാക്‌സിന് ഒമാന്‍ അംഗീകാരം നല്‍കി. കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചതായി ഒമാനിലെ ഇന്ത്യന്‍ എംബിസി അറിയിപ്പിൽ പറഞ്ഞു.ഒമാനില്‍ എത്തുന്നതിന് ചുരുങ്ങിയത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ എടുത്...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാന വിഷയമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാന വിഷയമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉടന്‍ മറുപടി നല്‍കണമെന്ന് കേരളത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് നാളെ പരിഗണിക്കാനായി മാറ്റി.മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് പ്രകാരം അംഗീകരിക്കപ്പെട്ട പരമാവധി ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി...

ഒക്ടോബര്‍ 31 വരെ പലയിടത്തും മഴ കനത്തേക്കും

ഒക്ടോബര്‍ 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം 27-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്28-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംത...