പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് തിങ്കളാഴ്ച ബിജെപിയിൽ ചേരും

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് തിങ്കളാഴ്ച ബിജെപിയിൽ ചേരും. . അമരീന്ദർ തന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായാണ് ബിജെപിയിൽ ലയിക്കുക. അമരീന്ദർ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു 2022 ഫെബ്രുവരിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ...

താന്‍ റബ്ബര്‍ സ്റ്റാമ്പല്ല…നിയമവിരുദ്ധകാര്യം നിയമപരമാക്കാനാണ്‌ മുഖ്യമന്ത്രിയുടെ ശ്രമം-ആരിഫ്‌ ഖാന്‍

നിയമസഭ പാസ്സാക്കിയ വിവാദ ബില്ലുകള്‍ ഒപ്പിടില്ല എന്ന സൂചന നല്‍കി കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും മുഖ്യമന്ത്രി നിയമവിരുദ്ധ കാര്യങ്ങളെ നിയമപരമാക്കാനാണ്‌ ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ കോട്ടയത്ത്‌ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന്‌ എങ്ങിനെ നിയമനം ലഭിക്കും എന്നും ഗവര്‍ണര്‍ ചോദിച്ചു. താന്‍...

നിയമം ലംഘിച്ച്‌ നിര്‍മ്മിച്ചു…സുപ്രീംകോടതി വിട്ടില്ല..ആലപ്പുഴയിലെ കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചതിനാൽ പൊളിച്ചുമാറ്റണമെന്നു സുപ്രീംകോടതി ഉത്തരവിട്ട ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി. റിസോർട്ട് പൊളിക്കണമെന്നു 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. റിസോർട്ട് ഉടമകളാണ് പൊളിക്കലിന്റെ ചെലവ് വഹിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾ കായലിലേക്ക് വീണ് മലിനീകരണം പാടില്ലെ...

ഓണാഘോഷത്തിനിടയിൽ വിദ്യാർഥിനിയോടു വഴി വിട്ടു പെരുമാറിയ സ്കൂൾ പിടിഎ പ്രസിഡന്റ് അറസ്റ്റിൽ

ഓണാഘോഷ പരിപാടിക്കിടയിൽ പ്ലസ്ടു വിദ്യാർഥിനിയോടു ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്ന പരാതിയിൽ സ്കൂൾ പിടിഎ പ്രസിഡന്റ് അറസ്റ്റിൽ. കാസർഗോഡ് ജില്ലയിലെ പിലിക്കോട് ഏച്ചിക്കൊവ്വൽ തെക്കേവീട്ടിൽ ടി.ടി.ബാലചന്ദ്ര(50)നെ ആണ് പൊലീസ് അറസ്റ്റു ചെയ്തത് . സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. സംഭവത്തിൽ പോലീസ് കേസ് എടുത്തതോ...

ചീഫ്‌ ജസ്റ്റിസ്‌ ലളിതിനെതിരെ അസാധാരണ വിമര്‍ശനവുമായി സഹ ജഡ്‌ജിമാര്‍

സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ യു.യു.ലളിതിനെതിരെ അസാധാരണ നീക്കവുമായി സഹ ജഡ്‌ജിമാര്‍. ചീഫ്‌ ജസ്റ്റിസ്‌ കേസുകള്‍ ലിസ്റ്റ്‌ ചെയ്യുന്ന രീതിക്കെതിരെയാണ്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌ കൗള്‍ അധ്യക്ഷനായ ബഞ്ച്‌ ഉത്തരവിട്ടിരിക്കുന്നത്‌. പുതിയ ലിസ്റ്റിങ്‌ രീതി ജഡ്‌ജിമാര്‍ക്ക്‌ മതിയായ സമയം ലഭിക്കാത്ത രീതിയിലുള്ളതാണെന്ന്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌ കൗള്‍, ജസ്‌്‌റ്റിസ്‌ അഭയ്...

കാവി പാര്‍ടിക്കെതിരെ കോണ്‍ഗ്രസിതര ദേശീയ ബദല്‍: ഹരിയാനയില്‍ ദേശീയ പ്രതിപക്ഷനേതാക്കള്‍ മുഴുവൻ ഒന്നിക്കുന്ന റാലി ശ്രദ്ധേയം

ഹരിയാനയില്‍ മുന്‍ ഉപ പ്രധാനമന്ത്രി ദേവിലാലിന്റെ മകന്‍ ഓം പ്രകാശ്‌ ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്‌ ദള്‍ എന്ന പാര്‍ടി സപ്‌തംബര്‍ 25-ന്‌ സംഘടിപ്പിക്കുന്ന ബഹുജനറാലിയില്‍ അസാധാരണമായ ഒരു ഒത്തുചേരല്‍ സംഭവിക്കാം-കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്തി ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ടികളുടെയും ഉന്നത നേതാക്കള്‍ റാലി വേദിയില്‍ ഒരുമിച്ചു ചേരാന്‍ ക്ഷ...

ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ

പ്രായ പൂർത്തിയാവാത്ത രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് പെൺകുട്ടികളെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കരിമ്പ് തോട്ടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജുനൈദ്, സൊഹൈൽ, ഹഫിസുർ റഹ്മാൻ, കരിമുദ്ദീൻ, ആരിഫ്, ചോട്ടു എന്നിവരെ അറസ്റ്റ് ചെയ...

പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ മൃതദേഹങ്ങൾ തൂങ്ങിയ നിലയിൽ…ബലാത്സംഗം ചെയ്തു കൊന്നു എന്ന് ആരോപണം

പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15ഉം 17ഉം വയസ്സുള്ള പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാത്രി ലഖിംപൂർ ഖേരി ജില്ലയിലെ നിഘസൻ പോലീസ് സ്റ്റേഷൻ പരിധിയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നു പേര് ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു എന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ തമോ...

നിയമസഭാ കൈയാങ്കളി കേസ്: കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ; കേസ് 26 ലേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജറായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെ...

സദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞ സംഭവം; പിരിച്ചുവിട്ടവരെ തിരിച്ചെടുത്തു.. ഏഴുപേരുടെ സസ്‌പെൻഷനും പിൻവലിച്ചു

തിരുവനന്തപുരത്ത് ഓണാഘോഷം അനുവദിക്കാത്തതിന്റെ പേരിൽ സദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞ നഗരസഭാ ജീവനക്കാർക്കെതിരായ അച്ചടക്കനടപടികളെല്ലാം നഗരസഭ പിൻവലിച്ചു . നാല് തൊഴിലാളികളെ പിരിച്ചുവിട്ടതും ഏഴ് ജീവനക്കാരുടെ സസ്‌പെൻഷനും പിൻവലിച്ചിട്ടുണ്ട്. നഗരസഭ ചാല സർക്കിളിലെ ജീവനക്കാരാണ് മാലിന്യകുപ്പയിലേക്ക് ഓണത്തിന് തയ്യാറാക്കിയ സദ്യ കളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ വലിയ ...