Categories
latest news

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് തിങ്കളാഴ്ച ബിജെപിയിൽ ചേരും

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് തിങ്കളാഴ്ച ബിജെപിയിൽ ചേരും. . അമരീന്ദർ തന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായാണ് ബിജെപിയിൽ ലയിക്കുക. അമരീന്ദർ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

2022 ഫെബ്രുവരിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് ലോക് കോൺഗ്രസും ബിജെപിയും ഒരുമിച്ച് മത്സരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റും നേടിയാണ് ആം ആദ്മി പാർട്ടി വിജയിച്ചത്.

Spread the love
English Summary: amarinder singh to join bjp

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick