താരസംഘടനയുടെ ജനറല്‍ ബോഡിയില്‍ വിജയ് ബാബു…ഇതാണ് പുരുഷാധിപത്യത്തിന്റെ ‘അമ്മ’

കേരളത്തിലെ താരങ്ങളുടെ ഏക സംഘടനയാണ് എ.എം.എം.എ. എന്ന അമ്മ. അതിന്റെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ഇന്നു നടന്നപ്പോള്‍ അടുത്തിടെ വാര്‍ത്തയില്‍ നിറഞ്ഞ താരം വിജയ്ബാബു യോഗത്തില്‍ കൂസലില്ലാതെ പങ്കെടുക്കുന്നുണ്ട് എന്നത് സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാവുകയാണ്. പ്രലോഭനങ്ങളുടെ ചതിക്കുഴിയില്‍ വീഴ്ത്തി ലൈംഗികമായി തന്നെ ഉപയോഗപ്പെടുത്തിയെന്ന ഒരു യുവനടിയുടെ പരാത...

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി, രാജി : മണിയൻപിള്ള രാജുവിനെതിരെ ബാബു രാജ്

താര സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് അധ്യക്ഷ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു. പീഡന പരാതിയിൽ നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. രാജിക്കാര്യം അറിയിച്ച് അമ്മയ്ക്ക് ഇ-മെയിൽ അയക്കുകയായിരുന്നു. വിജയ് ബാബു വിഷയത്തിൽ പ്രതിഷേധിച്ച് നടി മാലാ പാർവതി ഇന്നലെതന്നെ ര...

വിജയ് ബാബു വിഷയത്തെ ചൊല്ലി അമ്മയിൽ തർക്കം : മാലാ പാർവതി ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവെച്ചു

പീഡന പരാതിയിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് 'അമ്മ' യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് നടി മാലാ പാർവതി രാജി വെച്ചു. മാലാ പാർവതിക്ക്‌ പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നു. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ...