പാർട്ടി ഫണ്ട് തിരിമറി : ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ കുഞ്ഞികൃഷ്ണന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണം

പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പരാതി ഉന്നയിച്ചതിനെ തുടർന്ന് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ പയ്യന്നൂരിലെ മുതിർന്ന സി.പി.എം. നേതാവായ വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം. വെള്ളൂരിൽ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ കുഞ്ഞികൃഷ്ണന്റെ ചിത്രം പങ്കുവെക്കുകയാണ്. 'അഴിമതി പുരണ്ട അഭിനവ സഖാക്കളെയും ന്...