യുപിയിലെ മദ്രസകളിൽ ദേശീയ ഗാനാലാപനം നിർബന്ധമാക്കി…

യുപിയിലെ മദ്രസകളിൽ ഇന്ന് മുതൽ ദേശീയ ഗാനാലാപനം നിർബന്ധമാക്കി. മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്നാണ് യുപി സർക്കാർ ഉത്തരവ്. ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. യുപി ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. മാർച്ച് 24ന് ചേർന്ന യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് യോഗത്തിലാണ് തീരുമാനം. ...

പീഡന പരാതി നൽകാനെത്തിയ 13 കാരിയെ പോലീസുകാരൻ ബലാത്സംഗം ചെയ്തു

യുപിയിലെ ലളിത്പൂരിൽ പീഡന പരാതി നൽകാൻ എത്തിയ 13 കാരിയെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) പോലീസ് സ്റ്റേഷനിൽ വെച്ച് ബലാത്സംഗം ചെയ്തു. 4 പേർ ചേർന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു കുട്ടിയുടെ പരാതി. എന്നാൽ പരാതി നൽകാനെത്തിയപ്പോൾ, തന്നെ ഓഫീസർ ബലാത്സംഗം ചെയ്തുവെന്ന് കുട്ടി ചൈൽഡ് ലൈൻ അധികൃതരോട് പറഞ്ഞു. ഏപ്രിൽ 22 ന് ...