കേന്ദ്ര ബജറ്റിലെ പ്രധാന കാര്യങ്ങള്‍ ലളിതമായി ഒറ്റ നോട്ടത്തില്‍ ഇവിടെ വായിക്കാം….

90 മിനിട്ട്‌ മാത്രമെടുത്ത്‌ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്‌ നികുതി ദായകനായ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുടെ കാര്യത്തില്‍ പരാജയമാണെന്ന പ്രാഥമിക വിലയിരുത്തലാണ്‌ പുറത്തു വരുന്നത്‌. വന്‍ സമ്പന്നര്‍ക്ക്‌ അധിക നികുതി ഉള്‍പ്പെടെയുള്ള ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ മാറ്റിവെക്ക...