ചരിത്ര ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിച്ചു

തൃക്കാക്കര മണ്ഡലത്തിൽ ചരിത്ര ഭൂരിപക്ഷവുമായി ഉമാ തോമസ് വിജയിച്ചു.കാൽ ലക്ഷം വോട്ടിന്ൻറെ ലീഡിനാണ് ഉമാ തോമസ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്ന ബെന്നി ബെഹനാന്റെ ഭൂരിപക്ഷവും ഉമാ തോമസ് മറി കടന്നു. 2011 ൽ ബെന്നി ബെഹനാൻ നേടിയ 22406 വോട്ടിന്റെതായിരുന്നു മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇതും മറികടന്ന് 25,016 വോട്ടുകളുടെ ലീഡിന...

എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി ; എൻഡിഎ നാളെ

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാക്കനാട് കലക്ടറേറ്റിലെ ഉപതെരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെ 11 മണിക്കാണ് ജോ ജോസഫ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, മണ്ഡലം സെക്രട്ടറി എം സ്വരാജ്, , സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജോസ് കെ മണി തുട...

തൃക്കാക്കരയിൽ മത്സരം വൈകാരികതയും വികസനവും തമ്മിൽ…

പി.ടി തോമസിന്റെ നിര്യാണം മൂലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കര മണ്ഡലത്തിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. ഇരു മുന്നണികൾക്കും സംസ്ഥാന തരത്തിലുള്ള സ്വീകാര്യത വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയിൽ നടക്കുക.കോൺഗ്രസ് സ്ഥാനാർഥിയായി അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺ...

ഉമ തോമസ് തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ; ഒറ്റപ്പേരിൽ ധാരണയായെന്ന് കെ.സുധാകരന്‍

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുക കെ.വി തോമസിന്റെ പത്നി ഉമ തോമസ്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃയോഗത്തിൽ ധാരണയായി. ഇന്ന് വൈകിട്ട് ആറ് മണിയോടെ പ്രഖ്യാപനമുണ്ടായേക്കും. സ്ഥാനാര്‍ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ഒറ്റപ്പേരിൽ ധാരണയായെന്നാണ് സുധാകരൻ പ്രതിക...