തുടര്‍പഠനം ഒരുക്കണം: ഉക്രെയിന്‍ വിട്ടുവന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തി

ഉക്രെയിനില്‍ നിന്നും യുദ്ധം കാരണം പലായനം ചെയ്ത വിദ്യാര്‍ഥികള്‍ തങ്ങളുടെ തുടര്‍പഠനത്തിന് ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ഡല്‍ഹി ജന്തര്‍മന്തറില്‍ ധര്‍ണ നടത്തി. 22,500 വിദ്യാര്‍ഥികളാണ് യുദ്ധം കാരണം ഉക്രെയിനില്‍ നിന്നും പഠനം പാതി വഴിയില്‍ നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങിയത്. മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇവരെല്ലാം.അ...