കൊലപാതക ഭീഷണിയുണ്ടായിരുന്നു, ദിവസങ്ങൾക്ക് ശേഷം കട വീണ്ടും തുറന്നപ്പോഴാണ് ആക്രമണമുണ്ടായത് : കൊല്ലപ്പെട്ട കനയ്യലാലിന്റെ ഭാര്യ

പ്രവാചക നിന്ദ നടത്തിയ ബിജെപി മുൻവക്താവ് നുപുർ ശർമയെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട ഉദയ്പൂരിലെ കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ. പോസ്റ്റിട്ടത്തിന് ശേഷം കൊലപാതക ഭീഷണി വന്നുകൊണ്ടിരുന്നു. ജോലിക്ക് പോവാൻ പറ്റിയിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം കട വീണ്ടും തുറന്നപ്പോഴാണ് അക്രമണമുണ്ടായതെന്നും ജ...

മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന സർക്കാരിനുള്ള മുന്നറിയിപ്പാണ് ഉദയ്പൂരിലെ കൊലപാതകം : കെ.സുരേന്ദ്രൻ

മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയ്പുരിൽ തയ്യൽക്കാരനെ കടയിൽ കയറി കൊലപ്പെടുത്തിയത് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്. കൊല്ലപ്പെട്ട കനയ്യ ലാൽ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും സർക്കാർ അത് അവഗണിച്ചു...

നുപുർ ശർമ്മയെ അനുകൂലിച്ച് പോസ്റ്റിട്ട യുവാവിന്റെ തലയറുത്തു…

രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിജെപി വക്താവ് നുപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ട യുവാവിന്റെ തല അറുത്ത് മാറ്റി. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളെയാളാണ് രണ്ട്പേർ ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇരുവരും കൊലചെയ്യാനുപയോഗിച്ച കത്തിയുമായി വീഡിയോയും പങ്ക് വെച്ചു. വീഡിയോയിൽ നുപുർ ശർമ്മയെ അന...