ട്വിറ്റര്‍ ഇനി എല്ലാവര്‍ക്കും സൗജന്യമായിരിക്കില്ല ; മാറ്റത്തിനൊരുങ്ങി മസ്‌ക്

എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ പലവിധ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോ-ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണ് മസ്‌ക് ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്.വാണിജ്യ, സര്‍ക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്. വാണിജ്യ, സര്‍ക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് മാത്രമായിരിക്കും തു...