ഒരു മുന്നണിക്കും വോട്ട് ചെയ്യാൻ നിർദ്ദേശിക്കില്ലെന്ന് ട്വന്റി ട്വന്റി…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് നിർദേശിക്കില്ലെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ഒരു മുന്നണിക്കും ഉറപ്പ് നൽകിയിട്ടില്ല. സമകാലിക വിഷയങ്ങളിൽ ജനം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ തിരുത്തലുകൾക്ക് വേണ്ടിയാകണം ജനങ്ങൾ വോട്ടു ചെയ്യേണ്ടത്. ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം ജനങ്ങ...

ട്വന്റി20 ആം ആദ്മിയുമായി ലയിക്കില്ല; സാബു ജേക്കബ്

ആം ആദ്മിയുമായോ മറ്റേതെങ്കിലും പാര്‍ട്ടിയുമായോ ട്വന്റി20 ലയിക്കില്ലെന്ന് പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു എം. ജേക്കബ്. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനാണ് ശ്രമമമെന്നും ആം ആദ്മിയുമായുള്ള സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിയും ട്വന്റി2...

നടത്തിയത് പ്രൊഫഷണൽ രീതിയിലുള്ള ആക്രമണം…ഒന്നാം പ്രതി ശ്രീനിജൻ ; സാബു എം ജേക്കബ്….

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്.പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നെന്നും ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതിയെന്നും സാബു ആരോപിച്ചു.പുറത്ത് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. ഈ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും ...

ദീപുവിന് ലിവർ സിറോസിസ് : പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരട്ടെയെന്ന് ശ്രീനിജൻ…

കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചകിൽസയിലിരിക്കെ മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണം തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്ന് കുന്നത്ത്നാട് എംഎൽഎ ശ്രീനിജൻ. ദീപുവിന് ലിവർ സിറോസിസ് ആയിരുന്നുവെന്നാണ് അറിവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും ശ്രീനിജൻ പ്രതികരിച്ചു. മരണത്തിൽ താൻ അനുശോചിക്കുന്ന...