തിരുവനന്തപുരത്ത് കൂട്ട ആത്മഹത്യ ; ഒരു കുടുംബത്തിലെ 5 പേർ…

തിരുവനന്തപുരം ജില്ലയിലെ ആലങ്കോട് ചാത്തൻപറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തൻപറ ജങ്ഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടൻറെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ ഒരു മുറിയിൽ തൂങ്ങിമരിച്ച ന...

മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മർദ്ദിച്ച മധ്യവയസ്‌കൻ മരിച്ചു

ചിറയിൻകീഴ് പെരുങ്കുഴിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ച മധ്യവയസ്കൻ മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രൻ (50 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം. ചിറയിൻകീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ചിലർ ചന്ദ്രനെ തടഞ്ഞുവെക്കുകയും കെട്...

വി.ഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരത്ത് പടുകൂറ്റൻ ഫ്ലക്സുകൾ

പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ. ഇരട്ടച്ചങ്കനല്ല, യഥാർത്ഥ ലീഡർ വി.ഡി. സതീശനാണെന്നാണ് ഫ്ലക്സ് ബോർഡുകളിലുള്ളത്. കോൺ​ഗ്രസിൽ ഇതുവരെ, 'ലീഡർ' എന്ന വിശേഷണത്തിന് മുൻമുഖ്യമന്ത്രി കെ. കരുണാകരൻ മാത്രമേ അർഹനായിട്ടുള്ളൂ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന...

വിഎച്ച്പി ഘോഷയാത്രയിൽ വാളേന്തി പൊതുനിരത്തിൽ ഇറങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു

തിരുവനന്തപുരത്ത് വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയ സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും മതവിദ്വേഷം വളർത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചതിനുമാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയത്. വി.എച്ച്.പി വനിത വിഭാഗമായ ദുർഗാവാഹിനിയുട...

സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം : ബന്ധുവിന്റെ വെട്ടേറ്റ യുവതി മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ സാമ്പത്തിക തർക്കത്തെ ചൊല്ലി ബന്ധുവായ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലു (36) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോട...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം : മയക്കുമരുന്ന് കേസ് പ്രതി 4 പോലീസുകാരെ കുത്തി…

തിരുവനന്തപുരത്ത് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യുന്ന പ്രത്യേക സ്ക്വാഡിൽ ഉൾപ്പെട്ട പൊലീസുകാർക്കാണ് കുത്തേറ്റത്. മയക്കുമരുന്ന് കേസ് പ്രതിയായ അനസിനെ പിടികൂടുന്നതിനിടെയാണ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെ ഇയാൾ കുത്തിയത്. ശ്രീജിത്ത്,വിനോദ്, ...

തിരുവനന്തപുരത്ത് വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം 5 പേർ വെന്തു മരിച്ചു

തിരുവനന്തപുരം വർക്കല, ചെറുന്നിയൂർ ബ്ലോക്ക് ഓഫീസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.പുലർച്ചെയാണ് സംഭവം. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ ഇളയ മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഖിലി...

ലിംഗം മുറിച്ച സംഭവത്തിൽ എ.ഡി.ജിപി സന്ധ്യക്ക് പങ്കുണ്ടെന്ന് ഗംഗേശാനന്ദ : കൂടുതൽ വെളിപ്പെടുത്തലുകൾ..

ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ചികിത്സ തേടിയപ്പോൾ ഡോക്ടർമാരുടെ ചോദ്യത്തിന് അപ്പോൾ സ്വയം മുറിച്ചതാണെന്ന മറുപടി പറയേണ്ടി വന്നതാണെന്ന് ഗംഗേശാനന്ദ. അസഹനീയമായ വേദന ഉണ്ടായത് കൊണ്ട് ചികിത്സ തേടാനാണ് ആദ്യം ശ്രമിച്ചതെന്ന് ഗംഗേശാനന്ദ വ്യക്തമാക്കി.ലിംഗം മുറിക്കുന്ന സമയത്ത് ബോധം ഇല്ലാതിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് പറയാനാവില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. ...

പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബാക്രമണം

പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബാക്രമണംതിരുവനന്തപുരം ആര്യങ്കോട് പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബാക്രമണം. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ സ്റ്റേഷനിലേക്ക് ബോംബെറിയുകയായിരുന്നു. അക്രമികള്‍ രണ്ടു തവണ ബോംബെറിഞ്ഞു.യുവാക്കളെ അക്രമിച്ച കേസിലെ പ്രതിക്കായി ഇന്നലെ പോലീസ് പ്രദേശത്തെ വീടുകളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിന് ...