‘ദ കേരള സ്റ്റോറി’ കേരളത്തിലെ തീവ്രവാദ ഗൂഢാലോചനകള്‍ അനാവരണം ചെയ്യുന്നത് : മോദി

വിദ്വേഷം പ്രചരിപ്പിക്കാൻ നിർമ്മിക്കപ്പെട്ട ചിത്രമെന്ന് പരക്കെ വിമർശനം ഉയർന്ന 'ദ കേരള സ്റ്റോറി' സിനിമയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനികളും ബുദ്ധിജീവികളും അടങ്ങുന്ന കേരളത്തില്‍ തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ ശക്തിപ്പെടുന്നു എന്നാണ് ദ കേരള സ്റ്റോറി പ്രതിപാദിക്കുന്നതെന്ന് മോദി കർണാടകയിൽ പറഞ്ഞു 'ഏറെ സുന്ദരമായ നാടാണ് കേരളം. കഠ...

മതേതര സ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി : ‘കേരള സ്റ്റോറി’ പ്രദർശനത്തിന് വിലക്കില്ല

വിവാദ ചിത്രം കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ല. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളി. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല.മതേതര സ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി പറഞ്ഞു. വിവാദ പരാർമശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പന...

‘കേരള സ്റ്റോറി’, ഹർജികൾ തള്ളണമെന്ന് സെൻസർബോർഡ് : പല തിയേറ്ററുകളും പിന്മാറി

വിവാദമായ ചിത്രം 'ദ കേരള സ്റ്റോറി’ പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർബോർഡ് ഹൈക്കോടതിയിൽ .ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നതെന്നും ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത് എന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിൽ സെൻസർബോർഡ് പറയുന്നു. 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർ...

‘കേരള സ്റ്റോറി’ നാളെ റിലീസ് ചെയ്യുമ്പോൾ കേരളം പ്രതികരിക്കുന്നത്…

വിവാദങ്ങൾക്കും കടുത്ത വിമർശനങ്ങൾക്കും നടുവിൽ 'ദ കേരള സ്റ്റോറി' നളെ റിലീസിനെത്തുന്നു. ചെറിയ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.റിലീസിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം നടത്തിയിരുന്നു. കൊച്ചിയിൽ ഷേണായിസ് തിയേറ്ററിൽ നടന്ന പ്രദർശനത്തിന് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ഉണ്ടായിരുന്നത്. ബിജെപി,...