തലശ്ശേരി പാർക്കിൽ കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവം : ജാമ്യത്തിലിറങ്ങിയ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു

തലശ്ശേരിയിലെ പാർക്കിൽ കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ നേരത്തേ അറസ്റ്റിലായി ജാമ്യം ലഭിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവതി നൽകിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. പന്ന്യന്നൂരിലെ കെ.വിജേഷ് (30), വടക്കുമ്പാട് മീത്തുംഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കോട...

ഹരിദാസന്റേത് ആസൂത്രിത രാഷ്ട്രീയ കൊലപാതകം തന്നെ…

തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. രാഷ്ട്രീയ വിദ്വേഷം മൂലം ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയ നാലുപേരാണ് കസ്റ്റഡിയിലുള്ളതെന്നും കമ്മീഷണര്‍ പറഞ്ഞു.ഇവരിൽ നിന്നും ഫോറന്‍സിക് തെളിവുകള്‍, ഫോണ്‍ രേഖകള്‍ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. https://thepolit...

ഹരിദാസന്റെ ഇടതുകാൽ വെട്ടിമാറ്റി.. കൊലപാതകം ബിജെപിയുടെ പ്രകോപന പ്രസംഗത്തിന് പിന്നാലെ ; എം വി ജയരാജൻ

തലശേരിയിൽ സി.പി.എം പ്രവര്‍ത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍.തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലർ അടുത്തിടെ നടത്തിയ പ്രകോപന പ്രസംഗത്തിന് പിന്നാലെയാണ് കൊലപാതകമെന്ന് എം വി ജയരാജൻ ചൂണ്ടിക്കാട്ടി. സി.പി.എം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നാണ് കൗണ്‍സിലര്‍ പ്ര...