വിദേശകാര്യമന്ത്രി കഴക്കൂട്ടത്ത്‌ വന്നതെന്തിന്‌? പിണറായി വിജയനും വി.മുരളീധരനും വാക്‌പോരില്‍

കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌.ജയശങ്കര്‍ തിരുവനന്തപുരത്ത്‌ വരികയും സ്വര്‍ണ കള്ളക്കടത്തു കേസില്‍ സത്യം പുറത്തുവരുമെന്ന്‌ പ്രസ്‌താവന നടത്തുകയും ചെയ്‌തത്‌ സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍. ഇത്രയും ഉന്നത സ്ഥാനീയനായ മന്ത്രി സ്വര്‍ണ കള്ളക്കടത്തുകേസില്‍ ഇത്രയും പ്രധാനമായൊരു പ്രസ്‌താവന നടത്തിയത്‌ കേന്ദ്രമന്ത്രി വി.മുരളീധരന്റെ...