സിനിമയെഴുത്തിലെ കൂവേരിക്കാരൻ..

മലയാള സിനിമയിലെ മുൻനിര തിരക്കഥാകൃത്തുകളുടെ പട്ടികയിൽ അടയാളപ്പെടുത്തേണ്ട പേരാണ് പ്രമോദ് കൂവേരി. ചെറുപ്പം മുതൽക്കേ എഴുത്തുകളെ കൂടെ കൂട്ടിയ പ്രമോദ് കൂവേരിയോട് ആദ്യമായി എഴുതിയ കൃതി ഏതെന്നു ചോദിച്ചാൽ അദ്ദേഹത്തിന് എളുപ്പം ഓർത്തെടുക്കാനാവില്ല. നിരവധി ചെറുകഥകൾക്ക് ശേഷം തന്റെ മൂന്നാമത്തെ തിരക്കഥ സിനിമയായി പുറത്തിറങ്ങുന്ന സന്തോഷത്തിലാണ് പ്രമോദ് കൂവേരി. ...

‘പാതി’യില്‍ തുടങ്ങി സിനിമയിലെ പൂര്‍ണ’ചന്ദ്രനാ’വാന്‍ ‘സ്‌റ്റേറ്റ്‌ ബസി’ന്റെ ഡ്രൈവര്‍…

മലയാളികൾക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ പറ്റി അത്ര പരിചയം ഇല്ലാത്ത കാലത്ത് നെറ്റ്ഫ്ലിക്‌സിൽ ഒരു മലയാളം സിനിമ നിറഞ്ഞോടുന്നുണ്ടായിരുന്നു. ടോരൊന്റോ ഫിലിം ഫെസ്റ്റിവലിൽ അടക്കം നിരവധി സിനിമാ ഫെസ്റ്റിവലുകളിൽ ശ്രദ്ധയാകർഷിച്ച 'പാതി'.ഇന്ദ്രൻസ് മുഖ്യ വേഷമിട്ട 'പാതി' സിനിമ സംവിധാനം ചെയ്തത് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ ചന്ദ്രൻ നരിക്കോടാണ്‌. ചന്ദ്രൻ നര...

പകയും പ്രതികാരവും ഇഴചേര്‍ന്ന കണ്ണൂര്‍ രാഷ്ട്രീയ ത്രില്ലര്‍ വീണ്ടും.. “സ്റ്റേറ്റ്‌ ബസ്സ് ” ഓടാൻ തയ്യാർ…

കണ്ണൂരിലെ രാഷ്ട്രീയപ്പകയും പ്രതികാരവും അതിനുമപ്പുറം നിലനില്‍ക്കുന്ന സ്‌നേഹത്തിന്റെ തലങ്ങളും ഇഴ ചേർന്ന പുതിയ സിനിമ, ചന്ദ്രൻ നരിക്കോടിന്റെ "സ്‌റ്റേറ്റ്‌ ബസ്‌", റിലീസിന്‌ ഒരുങ്ങി. സ്റ്റുഡിയോ സി സിനിമാസിന്റെ ബാനറിൽ ഐബി രവീന്ദ്രനും പദ്മകുമാറും നിർമിക്കുന്ന സിനിമയിൽ സന്തോഷ്‌ കീഴാറ്റൂരും വിജിലേഷുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറുകഥാകൃത...